Sai Pallavi fans against rowdy baby 1 billion poster | FilmiBeat Malayalam

2020-11-24 22,507

Sai Pallavi fans against rowdy baby 1 billion poster
സായി പല്ലവി ആരാധകര്‍ രോഷത്തോടെ ഉയര്‍ത്തുന്ന ചോദ്യം. 'എവിടെ സായി പല്ലവി' എന്നാണ്. റൗഡി ബേബിയുടെ നേട്ടം ഉയര്‍ത്തിക്കാണിച്ച് അണിയറപ്രവര്‍ത്തകര്‍ സ്‌പെഷല്‍ പോസ്റ്റര്‍ പുറത്തിറക്കിയതോടെയാണ് ഈ ചോദ്യം ശക്തമായത്.